HOME
DETAILS
MAL
സർഗവിപ്ലവം തീർത്ത് കലാനഗരി രണ്ടാം ഘട്ടത്തിലേക്ക്
backup
January 20 2024 | 18:01 PM
മെഗാ പാരെന്റ്സ് മീറ്റ്, ദുആ മജിലിസ്, പ്രൌഡ് എസ് എൻ ഈ സി സ്റ്റുഡന്റസ് അസെംബ്ലി എന്നീ സെഷനുകൾ നടന്നു.
തൃശൂർ : കലയുടെ വൈവിദ്ധ്യങ്ങളുമായി സമസ്ത നാഷണൽ എജുകേഷണൽ കൗൺസിൽ(എസ് എൻ ഈ സി ) ഗേൾസ് ടാലെന്റ്സ് മീറ്റ് ഇന്നലെ ദേശാമംഗലം മലബാർ എഞ്ചിനീയറിങ് കോളേജിൽ അരങ്ങേറി.
മത്സരത്തിന്റെ ആദ്യസെഷനിൽ എസ് എൻ ഈ സി സ്റ്റുഡന്റസ് ഓർഗനൈസേഷൻ(എസ് എസ് ഓ ) യുടെ ഔദ്യോഗിക ലോഗോ പ്രകാശനം നടന്നു. രക്ഷാകർത്ത സംഗമത്തിന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം ബാഖവി വടക്കേക്കാട് അധ്യക്ഷ പ്രസംഗം നടത്തി. കേര രാധാകൃഷ്ണൻ മുഖ്യാതിഥിയായ ഈ സെഷനിൽ എസ് വി മുഹമ്മദ് അലി പാരന്റിങ് ക്ലാസ് എടുത്തു.
പതിനാല് കോളേജുകൾ തമ്മിൽ ഖലം, കലാം,കിതാബ്, കിർത്വാസ് എന്നീ നാലു വേദികളിലായി വാശിയേറിയ വിവിധയിനം പരിപാടികൾ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."