HOME
DETAILS

മദ്രാസ് ഹൈക്കോടതിയില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം; 70000 രൂപ വരെ ശമ്പളം; ഇനി വൈകരുത്; ലാസ്റ്റ് ഡേറ്റ് നാളെ

ADVERTISEMENT
  
backup
February 12 2024 | 05:02 AM

opportunity-for-degree-candidates-in-madras-high-court-salary-upto-rs-70000-delay-no-longer-last-date-is-tomorrow

മദ്രാസ് ഹൈക്കോടതിയില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം; 70000 രൂപ വരെ ശമ്പളം; ഇനി വൈകരുത്; ലാസ്റ്റ് ഡേറ്റ് നാളെ

മദ്രാസ് ഹൈക്കോടതിയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ (ഫെബ്രുവരി 13). ടൈപ്പിസ്റ്റ്, ടെലിഫോണ്‍ ഓപ്പറേറ്റര്‍, കാഷ്യര്‍, സെറോക്‌സ് ഓപ്പറേറ്റര്‍ എന്നീ പോസ്റ്റുകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ആകെയുള്ള 33 ഒഴിവുകളിലേക്ക് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. നല്ല ശമ്പളത്തില്‍ സ്ഥിര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്.

തസ്തിക& ഒഴിവ്
മദ്രാസ് ഹൈക്കോടതിയില്‍ ടൈപ്പിസ്റ്റ്, ടെലിഫോണ്‍ ഓപ്പറേറ്റര്‍, കാഷ്യര്‍, സെറോക്‌സ് ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലാണ് നിയമനം.

ടൈപ്പിസ്റ്റ് 22, ടെലിഫോണ്‍ ഓപ്പറേറ്റര്‍ 1, കാഷ്യര്‍ 2, സെറോക്‌സ് ഓപ്പറേറ്റര്‍ 8 എന്നിങ്ങനെ ആകെ ആകെ 33 ഒഴിവുകളുണ്ട്.

പ്രായപരിധി
18 മുതല്‍ 32 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത
ടൈപ്പിസ്റ്റ്
ബിരുദം, ടെക്‌നിക്കല്‍ ഡയറക്ടറേറ്റ് നടത്തുന്ന കമ്പ്യൂട്ടര്‍ ഓണ്‍ ഓഫീസ് ഓട്ടോമേഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം. ടൈപ്പ് റൈറ്റിംഗിലെ സാങ്കേതിക പരീക്ഷ തമിഴിലും, ഇംഗ്ലീഷിലും ഹയര്‍ ഗ്രേഡില്‍ പാസാവണം.

ടെലിഫോണ്‍ ഓപ്പറേറ്റര്‍, കാഷ്യര്‍, സെറോക്‌സ് ഓപ്പറേറ്റര്‍ എന്നീ പോസ്റ്റുകളിലേക്ക് ബിരദും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ശമ്പളം
ടൈപ്പിസ്റ്റ്, ടെലിഫോണ്‍ ഓപ്പറേറ്റര്‍, കാഷ്യര്‍ പോസ്റ്റിലേക്ക് തെരഞ്ഞെടുക്കുന്നവര്‍ക്ക് 19,500 രൂപമുതല്‍ 71,900 രൂപ വരെ ശമ്പളം.

സെറോക്‌സ് ഓപ്പറേറ്റര്‍ പോസ്റ്റില്‍ 16,600 രൂപ മുതല്‍ 60,800 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷ
യു.ആര്‍, ഒബിസി, വനിതകള്‍ക്ക് 500 രൂപ ഫീസടച്ചും, എസ്.സിഎസ്.ടി, പിഡബ്ല്യൂഡി വിഭാഗക്കാര്‍ക്ക് ഫീസില്ലാതെയും അപേക്ഷിക്കാം.

അപേക്ഷ സമര്‍പ്പിക്കുന്നതിനായി https://www.mhc.tn.gov.in/recruitment/login സന്ദര്‍ശിക്കുക.

അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ലിങ്ക് വഴി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. വിജ്ഞാപനം ലഭിക്കാന്‍; click here



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

60,000 തൊടാന്‍ സ്വര്‍ണം. ഇന്ന് പവന് 59,520

Business
  •  5 days ago
No Image

100 കോടി കോഴ: അന്വേഷണം പ്രഖ്യാപിച്ച് എൻ.സി.പി

Kerala
  •  5 days ago
No Image

മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

National
  •  5 days ago
No Image

കൊന്നു മതിവരാതെ ഇസ്‌റാഈല്‍; വടക്കന്‍ ഗസ്സയില്‍ ഫ്ളാറ്റ് തകര്‍ത്ത് 143ലേറെ പേരെ കൊന്നു, ലബനാനിലെ കൂട്ടക്കുരുതിയില്‍ 77 മരണം

International
  •  5 days ago
No Image

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala
  •  5 days ago
No Image

അറസ്റ്റിന് ശേഷവും ദിവ്യക്ക് 'കടലോളം കരുതല്‍' ; തുടക്കം മുതൽ ഒളിച്ചുകളിച്ച് പൊലിസ്

Kerala
  •  5 days ago
No Image

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ 

Kerala
  •  5 days ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല: പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  5 days ago
No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  5 days ago