HOME
DETAILS
MAL
ആലുവ സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു
backup
February 20 2024 | 09:02 AM
ഷാര്‍ജ: ആലുവ നടുവില്‍ സ്വദേശി എന്‍.വി നിസാര്‍ ഷാര്‍ജയില്‍ അന്തരിച്ചു. ദുബൈ ഇറാനി ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്തിരുന്ന നിസാര്‍ പിന്നീട് സ്വന്തം ബിസിനസിന് തുടക്കം കുറിച്ചു. അല്‍ഖൂസ് അല്‍മനാര്‍ സെന്റര്‍ മദ്രസ മലയാളം വിഭാഗം സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സീനത്ത്. മക്കള്‍: കയ്‌റോ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി സഫ്‌വാന്‍, നാമിയ, ഹാഫിസ് മുആദ്. സഹോദരങ്ങള്‍: സകരിയ്യ, ഹാരിസ്, സുഹറ, ബുഷറ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."