എസ്.വൈ.എസ് ജനറല്‍ ബോഡി യോഗം ചേര്‍ന്നു
കാക്കനാട്: ചിത്തേറ്റുകര നോര്‍ത്ത് ശാഖ എസ്.വൈ.എസ് ജനറല്‍ ബോഡി യോഗം ചേര്‍ന്നു. കെ.കെ മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍ ടി.എം അലി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടി.യു മീതിയന്കുഞ്ഞ് (പ്രസിഡന്റ് ), കെ.എം നൂറുദ്ധീന്‍(ജനറല്‍ സെക്രട്ടറി), കെ.കെ മുഹമ്മദ്(ട്രഷറര്‍), പി.എച്ച് ബീരാന്(വൈസ് പ്രസിഡന്റ് ), സി.കെ റഹിം(ജോയിന്റ് സെക്രട്ടറി), കെ.എം നാസര്‍, കെ.എസ് ബഷീര്‍, സി.എസ് കുഞ്ഞ് മുഹമ്മദ്, കെ.ബി ഇബ്രാഹിം,കെ.ഇ കെരിം(കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
മണ്ഡലം കൗണ്‍സില്‍ അംഗങ്ങളായി ടി.എം അലി, സി.എസ് സിയാദ്, ആമിലാ കമ്മിറ്റി അംഗമായി വി.എച്ച് അന്‍സാര്‍, മജ് ലിസുന്നുര് കമ്മിറ്റി അംഗങ്ങളായി ടി.എം കാസിം, കെ.എച്ച് അഷറഫ്, സി.എ അലിയാര് എന്നിവരെയും തിരഞ്ഞെടുത്തു. എ.എ ഇബ്രാഹിംകുട്ടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.പി ബഷീര്‍ സ്വാഗതവും, ടി.യു മീതിയന്കുഞ്ഞ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."