HOME
DETAILS
MAL
രാഷ്ട്രപതിക്ക് ഡി-ലിറ്റ്; നടന്നത് ഗവർണർ വെളിപ്പെടുത്തണം: ചെന്നിത്തല
backup
January 04 2022 | 04:01 AM
കൊച്ചി
രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ കാര്യങ്ങൾ ഗവർണർ തന്നെ വെളിപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല. പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നു.
താൻ ഉന്നയിച്ച കാര്യങ്ങൾ ഗവർണർ നിഷേധിച്ചിട്ടില്ല. രാജ്യത്തിന് അവമതിപ്പുണ്ടാക്കുന്ന കാര്യങ്ങൾ സംഭവിച്ചു എന്ന ഗവർണറുടെ ആരോപണത്തോട് മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്. സർവകലാശാലകളുടെ സ്വയംഭരണാധികാരത്തിൽ സർക്കാർ അനാവശ്യമായി ഇടപെടുകയാണ്. വൈസ് ചാൻസലറുടെ മൗനം ദുരൂഹമാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."