HOME
DETAILS

എന്‍.സി.പി ഇടതുപക്ഷം വിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതം: മന്ത്രി ശശീന്ദ്രന്‍

  
backup
January 04 2021 | 10:01 AM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%81
 
 
കോഴിക്കോട്: എന്‍.സി.പി ഇടുതുപക്ഷം വിട്ട് യു.ഡി.എഫില്‍ ചേക്കേറുമെന്ന പ്രചാരണവും താന്‍ പാര്‍ട്ടി വിടുമെന്ന പ്രചാരണവും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. ഇടതുമുന്നണി വിടേണ്ട സാഹചര്യം ഇപ്പോള്‍ എന്‍.സി.പിക്ക് ഇല്ല. താന്‍ പാര്‍ട്ടി ആവശ്യപ്പെടുന്നിടത്ത് മത്സരിക്കും. നേരത്തെ മത്സരിച്ച സീറ്റുകളില്‍ തന്നെ എന്‍.സി.പി ഇത്തവണയും മത്സരിക്കും.
പാലായില്‍ മത്സരിച്ചുവന്നത് എന്‍.സി.പിയാണ്. മാണി സി കാപ്പന് പാലാ ആവശ്യപ്പെടാനുള്ള അവകാശം ഉണ്ട്. പക്ഷെ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനവസരത്തിലാണ്. പാല സീറ്റ് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടത് എന്‍.സി.പിയുടെ തലവേദനയല്ല. അത് പരിഹരിക്കേണ്ടത് എന്‍.സി.പിയല്ല.മുന്നണിമാറ്റം ചര്‍ച്ച ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ ഉണ്ടെന്ന് ആരും കരുതുന്നില്ല. അതുകൊണ്ടുതന്നെ അത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  21 hours ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  21 hours ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  21 hours ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  21 hours ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  a day ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  a day ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  a day ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  a day ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  a day ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  a day ago