HOME
DETAILS

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

  
Web Desk
December 11 2024 | 07:12 AM

local-body-by-election-results-kerala-full-resut-bypoll

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ. മൂന്നു പഞ്ചായത്തുകളില്‍ യു.ഡി.എഫ് ഭരണം പിടിച്ചു. തൃശൂര്‍ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍, പാലക്കാട് തച്ചമ്പാറ പഞ്ചായത്തുകളാണ് എല്‍.ഡി.എഫില്‍നിന്നു യു.ഡി.എഫ് പിടിച്ചെടുത്തത്. 

31 സീറ്റുകളില്‍ 17 സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ചു. എല്‍.ഡി.എഫ് 11 സീറ്റുകളിലും ബി.ജെ.പി മൂന്നുസീറ്റുകളിലും വിജയിച്ചു. 

സി.പി.ഐ സ്ഥാനാര്‍ഥി രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന സാഹചര്യത്തിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പുണ്ടായത്. ഇവിടെ സി.പി.ഐ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചു. 

എല്‍.ഡി.എഫ് 15, യു.ഡി.എഫ് 13, ബി.ജെ.പി മൂന്ന് എന്നിങ്ങനെയായിരുന്നു തെരഞ്ഞെടുപ്പിനുള്ള മുമ്പുള്ള സ്ഥിതി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വാക്കുമാറിയത് കേരള സര്‍ക്കാര്‍; വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചില്ല' രൂക്ഷ വിമര്‍ശനവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

Kerala
  •  a month ago
No Image

ചെന്നൈയല്ല, സഞ്ജുവിനെ സ്വന്തമാക്കേണ്ടത് ആ ടീമാണ്: ആകാശ് ചോപ്ര

Cricket
  •  a month ago
No Image

മലപ്പുറത്ത് ആതവനാട് ഗവ. ഹൈസ്‌കൂളില്‍ 57 കുട്ടികള്‍ക്ക് ചിക്കന്‍ പോക്‌സ് സ്ഥിരീകരിച്ചു ; എല്‍പി, യുപി വിഭാഗങ്ങള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടു

Kerala
  •  a month ago
No Image

ഇതിഹാസം ചെന്നൈയിൽ നിന്നും പടിയിറങ്ങുന്നു; സൂപ്പർ കിങ്സിന് വമ്പൻ തിരിച്ചടി 

Cricket
  •  a month ago
No Image

തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ ജയം നേടുന്നവര്‍ക്കു വെല്ലുവിളിയുമായി സുപ്രിം കോടതി; നോട്ടയുടെ നിയമസാധുത പരിശോധിക്കുമെന്ന്

National
  •  a month ago
No Image

വില ഇടിവ്; പ്രതിസന്ധിയിലാണ് റമ്പൂട്ടാന്‍ കര്‍ഷകരും

Kerala
  •  a month ago
No Image

സഹകരണം ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി ആസിയാൻ യോഗം അബൂദബിയിൽ | ASEAN

uae
  •  a month ago
No Image

എസ്.എസ്.കെ ഫണ്ട് ലഭിക്കുന്നില്ല; അധ്യാപക ക്ലസ്റ്റർ യോഗങ്ങൾ രാത്രിയിൽ ഓൺലൈനിൽ

Kerala
  •  a month ago
No Image

സാമൂഹ്യ സുരക്ഷ പെൻഷൻ; മസ്റ്ററിങ് നടത്താൻ 14.15 ലക്ഷം പേർ ബാക്കി

Kerala
  •  a month ago
No Image

ഡോക്ടറെ കുടുക്കാനുള്ള 'സിസ്റ്റം' വീണ്ടും പാളി

Kerala
  •  a month ago