HOME
DETAILS

പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മാതാവ് അറസ്റ്റില്‍

  
backup
January 05 2021 | 04:01 AM

%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%86-%e0%b4%b2%e0%b5%88%e0%b4%82%e0%b4%97%e0%b4%bf%e0%b4%95%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf

 


തിരുവനന്തപുരം: കടയ്ക്കാവൂരില്‍ മകനെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ വക്കം സ്വദേശിയായ മാതാവ് അറസ്റ്റില്‍. 14 വയസുള്ള മകനെ നിരന്തരം പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്നാണ് 38 വയസുള്ള യുവതിയെ കടയ്ക്കാവൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു നടപടി. നാലു ദിവസം മുന്‍പ് അറസ്റ്റിലായ യുവതി ഇപ്പോള്‍ റിമാന്‍ഡിലാണ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന യുവതിയുടെ സംരക്ഷണയിലായിരുന്നു വര്‍ഷങ്ങളായി മകന്റെ താമസം.
ഇവിടെനിന്നു മകനെയും കൊണ്ട് പിതാവ് 2019 ഡിസംബര്‍ 10ന് വിദേശത്തേക്കു പോയിരുന്നു. അവിടെ വച്ച് മകന്റെ സ്വഭാവത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നാട്ടിലെത്തിയ ശേഷം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ വിവരം അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിങ് നടത്തിയപ്പോഴാണ് കഴിഞ്ഞ നാലു വര്‍ഷത്തോളമായി കുട്ടിയെ അമ്മ ലൈംഗികമായി പീഡിക്കുന്നുവെന്ന് വ്യക്തമായതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പൊലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
കുട്ടിയുടെ രഹസ്യമൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാണ് പൊലിസ് അമ്മയെ അറസ്റ്റ് ചെയ്തത്. അതേസമയം കുടുംബ പ്രശ്‌നത്തിന്റെ ഭാഗമായി പരാതി കെട്ടിചമച്ചതാണോയെന്ന് പരിശോധിച്ചിരുന്നതായി പൊലിസ് പറഞ്ഞു.
എന്നാല്‍ മജിസ്‌ട്രേറ്റിന് മുന്നിലും കുട്ടി മൊഴിയില്‍ ഉറച്ചു നിന്നതോടെയാണ് മാതാവിനെ അറസ്റ്റ് ചെയ്തതെന്ന് ആറ്റില്‍ ഡിവൈ.എസ്.പി എസ്.വൈ സുരേഷ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  16 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  16 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  16 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  16 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  16 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  16 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  16 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  16 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  16 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago