HOME
DETAILS
MAL
സന്ദീപ് നായര്‍ മാപ്പുസാക്ഷി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു
backup
January 05 2021 | 11:01 AM
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളായ സ്വപ്ന സുരേഷും റമീസും സരിത്തും ഉള്‍പ്പടെ 20 പേര്‍ക്കെതിരെയാണ് കുറ്റപത്രം.
കേസില്‍ സരിത്തിനേയും സ്വപ്നയേയും അറസ്റ്റ് ചെയ്തിട്ട് 180 ദിവസം പൂര്‍ത്തിയാകാനിരിക്കെയാണ് എന്‍.ഐ.എയുടെ നീക്കം.കേസ് അന്വേഷണ ഉദ്യോഗസ്ഥനായ രാധാകൃഷ്ണപിള്ളയാണ് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."