HOME
DETAILS
MAL
പെറ്റി പെന്റിങ്ങാക്കേണ്ട; കേരള പൊലിസിന്റെ'പോള്‍ ആപ്പ്'വഴി പണം നേരിട്ടടയ്ക്കാം
backup
January 05 2021 | 14:01 PM
തിരുവനന്തപുരം: കേരള പൊലിസിന്റെ സേവനങ്ങള്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തുന്നു.പൊലിസിന്റെ മൊബൈല്‍ ആപ്പായ പോള്‍ ആപ്പിന്റെ വിവിധ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.
വിവിധ സേവനങ്ങള്‍ക്കുള്ള പണമിടപാടിനായി ഇനി ബുദ്ധിമുട്ടേണ്ടതില്ല,സ്മാര്‍ട്ട് ഫോണില്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. എല്ലാം ഓണ്‍ലൈനായി അടയ്ക്കാം. ഈ ആപ്പിലെ പേയ്‌മെന്റ് സംവിധാനത്തിലൂടെ വിവിധ സേവനങ്ങള്‍ക്കുള്ള ഫീസും, നിയമലംഘനങ്ങള്‍ക്കുള്ള പിഴയും ട്രഷറിയിലേയ്ക്ക് അടയ്ക്കാവുന്നതാണ്.
കേരള പോലീസിൻ്റെ മൊബൈൽ ആപ്പായ പോൾ ആപ്പിൻ്റെ വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തുവാൻ നിങ്ങളുടെ സ്മാർട്ട് ഫോണിൽ ആപ് ഇൻസ്റ്റാൾ...
Posted by Kerala Police on Tuesday, 5 January 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."