HOME
DETAILS
MAL
ഹജ്ജിന് പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍: ഒരുക്കങ്ങള്‍ നടക്കുന്നതായി കേന്ദ്രമന്ത്രി
backup
January 05 2021 | 15:01 PM
ന്യൂഡല്‍ഹി: ഇക്കൊല്ലത്തെ ഹജ്ജിന് പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. ഹജ്ജ് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2021 ഹജ്ജിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജനുവരി പത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."