HOME
DETAILS
MAL
ഡോളര്‍ കടത്ത്: വിദേശ മലയാളികളെ ചോദ്യം ചെയ്യും
backup
January 10 2021 | 03:01 AM
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ വിദേശ മലയാളികളെ ചോദ്യം ചെയ്യും. മലപ്പുറം സ്വദേശികളായ ലാഫിര്‍ മുഹമ്മദ്, മുഹമ്മദ് കിരണ്‍ എന്നിവരെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുക. വ്യഴാഴ്ചയായിരിക്കും ചോദ്യം ചെയ്യല്‍. ദുബൈയില്‍ ജോലി ചെയ്യുന്ന ഇവരെ നാട്ടിലെത്തിക്കും. കോണ്‍സുലേറ്റ് വഴി കടത്തിയ ഡോളര്‍ വിദേശത്ത് ഏറ്റുവാങ്ങിയത് ഇവരാണെന്നാണ് കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."