'ഒന്നുകില്‍ നിങ്ങള്‍ സ്‌റ്റേചെയ്യുക, അല്ലെങ്കില്‍ ഞങ്ങള്‍ ഇടപെടും'; കാര്‍ഷിക നിയമഭേദഗതി തല്‍ക്കാലം നടപ്പാക്കരുതെന്നും കേന്ദ്രത്തോട് സുപ്രിം കോടതി
ന്യൂഡല്‍ഹി: കാര്‍ഷിക ബില്‍ സ്‌റ്റേ ചെയ്ത് സുപ്രിം കോടതി. കാര്‍ഷിക നിയമഭേദഗതി തല്‍ക്കാലം നടപ്പാക്കരുതെന്ന് സുപ്രിം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സുപ്രിം കോടതി ഉന്നയിച്ചത്.
പല സംസ്ഥാനങ്ങളും എതിര്‍ക്കുന്ന ബില്ലില്‍ എന്ത് കൂടിയാലോചനടന്നുവെന്നും കോടതി ചോദിച്ചു. കര്‍ഷക സമരം കൈകാര്യം ചെയ്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. വിദഗ്ധരുടെ സമിതി രൂപീകരിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നിയമ ഭേദഗതിക്ക് തുടക്കമിട്ടത് മുന്‍ സര്‍ക്കാറെന്ന് കേന്ദ്രം കോടതിയില്‍. കാര്‍ഷിക നിയമം മരവിപ്പിച്ച് കൂടെയെന്നും കോടതി ചോദിച്ചു. കര്‍ഷക സമരം തടയാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി സമരസ്ഥലം മാറ്റുന്നതിനെ കുറിച്ചും സൂചന നല്‍കി.
കയ്യില്‍ രക്തം പുരളാന്‍ താല്‍പര്യമില്ല. വളരെ അപകടകരമായ നിലയിലേക്ക് സമരം പോകാന്‍ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കാര്‍ഷിക നിയമം സ്‌റ്റേ ചെയ്യാന്‍ കേന്ദ്രം തയ്യാറായില്ലെങ്കില്‍ തങ്ങള്‍ക്ക് ഇടപെടേണ്ടി വരുമെന്നും കോടതി മുന്നറിയ്പപു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."