HOME
DETAILS

വാക്‌സിന്‍ സുരക്ഷിതം; ആദ്യഘട്ടത്തില്‍ ചെലവ് കേന്ദ്രം വഹിക്കുമെന്ന് പ്രധാനമന്ത്രി

  
backup
January 11 2021 | 12:01 PM

covid-vaccination-latest-updates-pm

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തയാറെടുത്ത് രാജ്യം. കൊവിഡ് വാക്‌സിനുകള്‍ മരുന്ന് കമ്പനികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ വാങ്ങി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫെഡറല്‍ സംവിധാനത്തിന്റെ മഹനീയ മാതൃകയാകും വാക്‌സിന്‍ വിതരണത്തില്‍ ദൃശ്യമാകുകയെന്നും രണ്ട് വാക്‌സിനുകള്‍ക്ക് ശാസ്ത്രീയ അനുമതി ലഭിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആദ്യ ഘട്ടത്തിലെ മുഴുവൻ ചെലവും കേന്ദ്രം വഹിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

വാക്‌സിന് എതിരായ ദുഷ്പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അതേസമയം ആദ്യഘട്ടത്തില്‍ മൂന്ന് കോടി കൊവിഡ് മുന്നണിപോരാളികള്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ശനിയാഴ്ച മുതല്‍ വാക്‌സീന്‍ നല്‍കി തുടങ്ങും. അന്‍പത് വയസിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഘട്ടം വാക്‌സിന്‍ നല്‍കും.

https://twitter.com/ANI/status/1348595141997686784

https://twitter.com/ANI/status/1348593740038901761



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  10 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  10 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  10 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  10 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  10 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  10 days ago