HOME
DETAILS

കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; 21 മുതല്‍ സ്‌കൂളുകള്‍ വീണ്ടും അടയ്ക്കും

  
backup
January 14 2022 | 11:01 AM

kovid-tightens-controls-schools-will-be-closed-again-from-the-21st

തിരുവനന്തപുരം: കൊവിഡ് വീണ്ടും സംസ്ഥാനത്ത് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് അവലോകനയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് തിരുവനന്തപുരത്ത് ചേര്‍ന്നത്.
അതേ സമയം സംസ്ഥാനത്ത് സ്‌കൂളുകള്‍ അടയ്ക്കാനാണ് തീരുമാനം. ഒന്നു മുതല്‍ ഒന്‍പതുവരേയുള്ള ക്ലാസുകളാണ് അടയ്ക്കുന്നത്. ഇവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ രക്ഷിതാക്കളുടെ ആശങ്കകള്‍ പരിഗണിച്ചാണ് ചെറിയ ക്ലാസുകള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ പഠനം തുടരാനുള്ള തീരുമാനം.
ഈ മാസം 21മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.
10,11,12 ക്ലാസുകള്‍ മാത്രമായിരിക്കും ക്ലാസുകള്‍ നടക്കുക.
വാരാന്ത്യ നിയന്ത്രണങ്ങളുണ്ടാകില്ല. രാത്രി കര്‍ഫ്യൂവും ഉണ്ടാകില്ല. സര്‍ക്കാര്‍ പരിപാടികള്‍ പരമാവധി ഓണ്‍ലൈനിലാക്കണം. കൊവിഡ് രൂ
ക്ഷമായാല്‍ ഏതു സ്ഥാപനവും അടച്ചിടാം. സാഹചര്യമനുസരിച്ച് മേലധികാരിക്ക് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാം. മറ്റു മേഖലകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉടനെ പുറത്തിറങ്ങും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഡാനില്‍ മണ്ണിടിച്ചില്‍; 1000ത്തിലേറെ മരണം, ഒരു ഗ്രാമം പൂര്‍ണമായും ഇല്ലാതായെന്ന് റിപ്പോര്‍ട്ട്

Kerala
  •  14 days ago
No Image

സഞ്ജുവും പന്തുമല്ല! 2026 ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ മറ്റൊരാൾ: തെരഞ്ഞെടുത്ത് മുൻ താരം

Cricket
  •  14 days ago
No Image

ഷര്‍ജീല്‍ ഇമാമിന്റേയും ഉമര്‍ ഖാലിദിന്റേയും ജാമ്യാപേക്ഷ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍   

National
  •  14 days ago
No Image

പതിനേഴുകാരനൊപ്പം നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ അറസ്റ്റ് ചെയ്തു; ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹമെന്ന് യുവതി

Kerala
  •  14 days ago
No Image

അമീബിക് മസ്തിഷ്‌കജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  14 days ago
No Image

യുഗാന്ത്യം; എതിരാളികളെ വിറപ്പിച്ച ഓസ്‌ട്രേലിയൻ ഇതിഹാസം ടി-20യിൽ നിന്നും വിരമിച്ചു

Cricket
  •  14 days ago
No Image

ഇന്ന് ലോക നാളികേര ദിനം; അവധി ദിനങ്ങളിൽ തേങ്ങയിടുകയാണ് ഈ മാഷ്

Kerala
  •  14 days ago
No Image

അഹമ്മദ് ബിന്‍ അലി അല്‍ സയേഗ് യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രി; നല്ല പരിചയ സമ്പന്നന്‍

uae
  •  14 days ago
No Image

25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്ന മലയാളി ഹൃദയാഘാതംമൂലം മരിച്ചു; മരണം വിസിറ്റ് വിസയില്‍ കുടുംബം കൂടെയുള്ളപ്പോള്‍

Saudi-arabia
  •  14 days ago
No Image

പേടിക്കണം, അമീബിക് മസ്തിഷ്‌ക ജ്വരത്തെ

Kerala
  •  14 days ago