HOME
DETAILS

പതിനഞ്ചാം വയസ്സില്‍ പെണ്‍കുട്ടി ഗര്‍ഭം ധരിക്കാന്‍ പ്രാപ്തയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു, പിന്നെന്തിന് വിവാഹപ്രായം 21 ആക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്

  
Web Desk
January 14 2021 | 06:01 AM

national-congress-leader-sajjan-sing-2021

ഭോപാല്‍: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ സിംഗ് വര്‍മ്മ. പതിനഞ്ചാം വയസില്‍ ഒരു പെണ്‍കുട്ടിക്ക് ഗര്‍ഭം ധരിക്കാനാകുമെന്നും പിന്നെന്തിനാണ് വിവാഹം പ്രായം ഉയര്‍ത്തുന്നതെന്നുമാണ് മുന്‍ പൊതുമരാമത്ത് മന്ത്രി കൂടിയായ സജ്ജന്‍ സിംഗ് വര്‍മ്മയുടെ ചോദ്യം. രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തണമെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സജ്ജന്‍ സിംഗ്.

പതിനഞ്ചാം വയസില്‍ ഒരു പെണ്‍കുട്ടി ഗര്‍ഭം ധരിക്കാന്‍ പ്രാപ്തയാവുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായപ്രകാരം. വിവാഹപ്രായം ഉയര്‍ത്തണമെന്ന് വാദിച്ച മുഖ്യമന്ത്രി ഡോക്ടറോ ശാസ്ത്രജ്ഞനോ ആണോ? ഏത് അടിസ്ഥാനത്തിലാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ല്‍ നിന്ന് 21 ആയി ഉയര്‍ത്തേണ്ടത്- സജ്ജന്‍ സിംഗ് ചോദിച്ചു.

സജ്ജന്‍ സിംഗിന്റെ പ്രസ്താവനക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിയും സജ്ജന്‍ സിംഗിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  10 minutes ago
No Image

ഡൽഹിയിൽ മഴയത്ത് കളിക്കാൻ നിർബന്ധിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് 

National
  •  12 minutes ago
No Image

റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍

Kerala
  •  17 minutes ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും

Kerala
  •  36 minutes ago
No Image

നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ 

International
  •  44 minutes ago
No Image

നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്‌ഷ്യന്‍ കോഴ്‌സ് ചെയ്തത് സഹായകമായെന്നും മൊഴി

Kerala
  •  an hour ago
No Image

ട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്‌ക്കാരവുമായി റെയിൽവേ

National
  •  an hour ago
No Image

കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം 

Kerala
  •  an hour ago
No Image

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  2 hours ago
No Image

ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം 

Kerala
  •  2 hours ago