HOME
DETAILS
MAL
ക്ഷേമ പെന്ഷന് വര്‍ധിപ്പിച്ചു; ഇനി 1600 രൂപ
backup
January 15 2021 | 04:01 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷര്‍ വര്‍ധിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസകിന്റെ പ്രഖ്യാപനം. 100 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ, ക്ഷേമ പെന്ഷന് 1600 രൂപയാകും.
സംസ്ഥാന ബജറ്റിലാണ് പ്രഖ്യാപനം. ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും. ഡിസംബറിലാണ് ക്ഷേമ പെന്ഷന് 1,400 ല്‍ നിന്ന് 1,500 ആക്കി ഉയര്‍ത്തിയത്. എല്ലാ മാസവും ക്ഷേമ പെന്ഷന് തുക വീട്ടിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."