HOME
DETAILS
MAL
അപകടത്തില്‍പ്പെട്ട കാര്‍ കത്തിനശിച്ചു.
backup
January 18 2021 | 03:01 AM
നരിക്കുനി:മടവൂര്‍മുക്ക് പഞ്ചവടി പാലം വളവില്‍ കാര്‍ തെങ്ങിലിടിച്ച് പൂര്‍ണ്ണമായും കത്തിനശിച്ചു പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. നരിക്കുനി നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."