HOME
DETAILS

ബിജു പ്രഭാകറിനെ വിളിച്ചുവരുത്തി മുഖ്യമന്ത്രി; വിവാദപ്രസ്താവനകള്‍ വേണ്ടെന്ന് നിര്‍ദ്ദേശം

  
backup
January 18 2021 | 06:01 AM

biju-prabhakar-summoned-by-cm-2021

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി വിവാദത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. എം.ഡി ബിജു പ്രഭാകറിനെ മുഖ്യമന്ത്രി ഓഫിസിലേക്ക് വിളിപ്പിച്ചു. വിവാദ പ്രസ്താവനകള്‍ മുഖ്യമന്ത്രി വിലക്കി. നിയന്ത്രണം പാലിക്കണമെന്ന് മുഖ്യമന്ത്രി ബിജു പ്രഭാകറിനോട് നിര്‍ദ്ദേശിച്ചു.

അതേസമയം, കെ.എസ്.ആര്‍.ടി.സിയില്‍ പരിഷ്‌കരണ നടപടികള്‍ തുടരാന്‍ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി ബിജുപ്രഭാകറിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ ക്ലിഫ്ഹൗസില്‍ വെച്ചാണ് കെ.എസ്.ആര്‍.ടി.സി എം.ഡി മുഖ്യമന്ത്രിയെ കണ്ടത്.

പരസ്യപ്രസ്താവനയ്‌ക്കെതിരെ സി.ഐ.ടി.യു ഉള്‍പ്പെടെ യൂണിയനുകള്‍ രംഗത്തുവന്നതോടെ കെ.എസ്.ആര്‍.ടി.സിയില്‍ പുതിയ പോര്‍മുഖം തുറന്നിരുന്നു.

കെ.എസ്.ആര്‍.ടിസിയില്‍ കൊണ്ടുവരുന്ന പരിഷ്‌കരണ നടപടികള്‍ക്ക് ഒരുവിഭാഗം തൊഴിലാളികള്‍ തുരങ്കം വെക്കുന്നുവെന്നും തട്ടിപ്പും വെട്ടിപ്പും നടത്തുന്നുവെന്നുമാണ് ബിജു പ്രഭാകര്‍ ആരോപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago