HOME
DETAILS

സഊദിയിൽ ഓൺലൈൻ ക്ളാസിനിടെ അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു

  
backup
January 22 2021 | 10:01 AM

death-during-online-class

     റിയാദ്: സഊദിയിൽ ഓൺലൈൻ ക്ലാസ് നടക്കുന്നതിടെ സഊദി അധ്യാപകൻ മരണപ്പെട്ടു. ജിദ്ദ ഗവർണറേറ്റിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ കെമിസ്‌ട്രി അധ്യാപകനാണ് മന്ത്രാലയത്തിന് കീഴിലെ ''മദ്‌റസതീ" ആപ്ലിക്കേഷൻ വഴി ഓൺലൈൻ ക്ലാസ് നടക്കുന്നതിടെ കുഴഞ്ഞു വീണ് മരണപ്പെട്ടത്. ക്ലാസ് നടക്കുന്നതിടെ അധ്യാപകൻ കുഴഞ്ഞു വീഴുകയായിരുന്നു. വിദ്യാഭാസ മേഖലയിൽ 20 വർഷമായി പ്രവർത്തിച്ചു വാരിയകയിരുന്ന യുവാവ് വിവാഹിതനാണ്. നാല് മക്കളുണ്ട്.

    നാല് ദിവസം മുമ്പ് സമാനമായ സംഭവത്തിൽ മറ്റൊരു അധ്യാപകൻ മരണപ്പെട്ടിരുന്നു. കിഴക്കൻ സഊദിയിലെ ദമാമിൽ ഓൺലൈൻ ക്ളാസ് നടക്കുന്നതിനിടെ കുഴഞ്ഞു വീണ് സ്വദേശി അധ്യാപകൻ മരണപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  10 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  10 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  10 days ago
No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  10 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് പരസ്യം: വീഴ്ച വരുത്തിയവര്‍ക്ക് ശാസന

Kerala
  •  10 days ago
No Image

അകാലിദള്‍ നേതാവ് സുക്ബീര്‍ സിങ് ബാദലിന് നേരെ വെടിവെപ്പ്, പരുക്ക്; അക്രമിയെ കീഴ്‌പ്പെടുത്തി 

National
  •  10 days ago
No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

Kerala
  •  10 days ago
No Image

ഗതാഗതം, സ്വദേശിവല്‍ക്കരണം; 2025ല്‍ UAEയില്‍ വരുന്ന പ്രധാന അഞ്ചു നിയമങ്ങള്‍ അറിഞ്ഞിരിക്കാം

uae
  •  10 days ago
No Image

വിഴിഞ്ഞം: വിജയകരമായി പിന്നിട്ട് പരീക്ഷണഘട്ടം;  സംസ്ഥാനത്തിന് വരുമാനം എട്ട് കോടിയിലേറെ

Kerala
  •  10 days ago
No Image

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  10 days ago