HOME
DETAILS
MAL
ലോകായുക്താ ഓര്‍ഡിനന്‍സില്‍ ധൃതി എന്തിനെന്ന് കാനം രാജേന്ദ്രന്‍
backup
January 28 2022 | 06:01 AM
തിരുവനന്തപുരം: ലോകായുക്താ ഓര്‍ഡിനന്‍സില്‍ എന്തിനാണ് ദൃതിയെന്ന് കാനം രാജേന്ദ്രന്‍. നിയമസഭ കൂടാന്‍ ഒരു മാസം ബാക്കി നില്‍ക്കെ എന്തുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ധൃതിയെന്ന് അദ്ദേഹം ഇന്ന് ചോദിച്ചു.
ഈ ചോദ്യത്തിന് ആരും മറുപടി നല്‍കിയില്ലെന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രത്തെ ഉപയോഗിച്ച് സംസ്ഥന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന സാഹചര്യമുണ്ടെന്ന വാദം അംഗീകരിച്ച കാനം പക്ഷെ അതിനെ നേരിടേണ്ടത് നിയമം ഭേദഗതി ചെയ്തുകൊണ്ടല്ലെന്നും ജനങ്ങളെ അണിനിരത്തിയാണെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."