HOME
DETAILS
MAL
ഇല്ലംനിറ ആഘോഷിച്ചു
backup
August 18 2016 | 18:08 PM
കയ്പമംഗലം: അയിരൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു. ഗുരുവായൂരില്‍ നിന്നുമെത്തിച്ച കതിര്‍കറ്റകള്‍ ക്ഷേത്രത്തിന്റെ കിഴക്കേ ആല്‍ത്തറയില്‍ നിന്നും ക്ഷേത്രത്തിനകത്തേയ്ക്ക് എഴുന്നള്ളിച്ച്, ക്ഷത്രമണ്ഡപത്തില്‍ പൂജിച്ച ശേഷം ഭക്തര്‍കര്‍ക്ക് വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."