HOME
DETAILS
MAL
തെരഞ്ഞെടുപ്പിനുള്ളതുണ്ട്; കേരളത്തിനും ബംഗാളിനും തമിഴ്‌നാട്ടിനും
backup
February 01 2021 | 06:02 AM
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത കേരള, തമിഴ്‌നാട്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ റോഡ് വികസനത്തിനായി കോടികളുടെ ബജറ്റ് പ്രഖ്യാപനം.
- കേരളത്തിലെ ഹൈവേയ്ക്ക് 65,000 കോടി രൂപ
- ബംഗാളില്‍ റോഡ് പദ്ധതിക്കായി 25,000 കോടി രൂപ
- തമിഴ്‌നാട്ടില്‍ ഹൈവേ പദ്ധതികള്‍ക്കായി 1 ലക്ഷം കോടി രൂപ
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്ര ബജറ്റഇല്‍ 1957 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. 11.5 കിലോ മീറ്റര്‍ കൂടി മെട്രോ ലൈന്‍ നീട്ടുമെന്ന് ധനമന്ത്രി നിര്‍മല സീതാരമന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."