HOME
DETAILS

'ഹൈദരാബാദിനെ കേന്ദ്രഭരണപ്രദേശമാക്കുമോ?'

  
backup
February 15, 2021 | 2:36 PM

will-hyderabad-be-made-a-union-terrtory

ഹൈദരാബാദ്: ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമാക്കുമോ എന്ന പ്രചാരണത്തില്‍ സത്യമില്ലെന്ന് കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡി. കേന്ദ്രഭരണ പ്രദേശമാക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹൈദരാബാദ് പോലുള്ള നഗരങ്ങളുടെ പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിനെ കേന്ദ്ര ഭരണപ്രദേശമാക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന ഉവൈസിയുടെ പ്രസ്താവനയ്ക്കു മറുപടിയായാണ് റെഡ്ഡി പറഞ്ഞത്. ഇതൊരു തുടക്കമാണ്. ലോക്‌സഭയില്‍ ജമ്മുകശ്മിര്‍ പുനസ്സംഘടനയുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചയില്‍ ഉവൈസി പറഞ്ഞത്, കശ്മീരിന് പിന്നാലെ ഹൈദരാബാദ്, ചെന്നൈ, മുംബൈ സിറ്റികള്‍ ഭാവിയില്‍ കേന്ദ്രഭരണപ്രദേശമാക്കാന്‍ സാധ്യതയുണ്ട് എന്നായിരുന്നു.ഇത് തെറ്റായ അജണ്ടയാണ്. ടിആര്‍എസും എഐഎംഐഎമ്മും കള്ളം പ്രചരിപ്പിക്കുകയാണെന്നും റെഡ്ഡി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ഓര്‍മ്മക്കുറിപ്പുള്ള വാരാന്തപതിപ്പ് അവസാന നിമിഷം  ഒഴിവാക്കി ദേശാഭിമാനി, സാങ്കേതിക പിഴവെന്ന് വിശദീകരണം

Kerala
  •  7 days ago
No Image

രാമക്ഷേത്ര ട്രസ്റ്റ് സംഭാവന തട്ടിപ്പ്; പ്രധാനമന്ത്രി മൗനം വെടിയണം, മോദിക്ക് രാഹുല്‍ -ഖാര്‍ഗെയുടെ കത്ത്

National
  •  7 days ago
No Image

'തോന്നുംപടി ലോഡ് ഷെഡിങ് പാടില്ല'; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷ വിമര്‍ശനം

Kerala
  •  7 days ago
No Image

71കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം, കൈ തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍

Kerala
  •  7 days ago
No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  7 days ago
No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  7 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  7 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  7 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  7 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  7 days ago