HOME
DETAILS

കേന്ദ്രത്തിനെതിരേ സംസാരിക്കുന്ന മുസ്‌ലിം നേതാക്കളെ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളാക്കുന്നുവെന്ന് ശരദ് പവാര്‍

  
backup
February 23, 2022 | 3:04 PM

centre-seals-muslim-leaders-as-dawood-associates

 

മുംബൈ

കേന്ദ്രസര്‍ക്കാരിനെതിരേ സംസാരിക്കുന്ന മുസ്‌ലിം നേതാക്കളെ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളായി ചിത്രീകരിക്കുകയാണ്് ബി.ജെ.പിയെന്ന്  എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാലിക്കിന്റെ അറസ്റ്റിനെ തുടര്‍ന്ന് പവാര്‍ തന്റെ വസതിയില്‍ പവാര്‍ അടിയന്തര യോഗം വിളിച്ച് ചേര്‍ത്തിരുന്നു.
രാജേഷ് തോപെ, ഛഗന്‍ ബുജ്പാല്‍, അജിത് പവാര്‍ തുടങ്ങിയവര്‍ യോഗത്തിനെത്തിയിരുന്നു. ദാവൂദ് ഇബ്രാഹിം സംഘവുമായി ബന്ധം ആരോപിച്ചാണ് നവാബ് മാലിക്കിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. മോദി സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശകനാണ്് നവാബ്. ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകന്‍ പ്രതിയായ ലഹരിമരുന്ന് കേസ് അന്വേഷണസംഘ തലവനായിരുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ സോണല്‍ ഡയരക്ടര്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ വെളിപ്പെടുത്തിയത് ് നവാബായിരുന്നു. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ആഭ്യന്തര മന്ത്രി ദിലീപ് വാല്‍സെ പാട്ടീല്‍ എന്നിവരുമായി താക്കറെയുടെ വസതിയില്‍ ചര്‍ച്ച നടത്തി. നവാബ് മാലിക്കിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയിരുന്നു. കൂടാതെ മാലികിന്റെ അറസ്റ്റ് വിവരം പുറത്തു വന്നതിന് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്ത് പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  6 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  6 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  6 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  6 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  6 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  6 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  6 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  6 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  6 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  6 days ago