HOME
DETAILS
MAL
'അച്ഛാദിന്‍' പാചകവാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് കൊച്ചിയില്‍ ഇന്ന് 801 രൂപ
backup
February 25 2021 | 04:02 AM
കൊച്ചി: ജനങ്ങളെ ദുരിതക്കയത്തിലാഴ്ത്തി ഇന്ധനവില വര്‍ധന. പാചകവാതക വിലയില്‍ വീണ്ടും വര്‍ധന. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. കൊച്ചിയിലെ പുതിയ വില 801 രൂപയാണ്. വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. നേരത്തെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 776 രൂപയായിരുന്നു.
പാചക വാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ വര്‍ധനവാണിത്.
ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 16നും 50 രൂപവീതം കൂട്ടി. ഫെബ്രുവരി 14ന് 50 രൂപയുമാണ് വര്‍ധിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."