HOME
DETAILS
MAL
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; റഷ്യയ്ക്ക് സഹായം വേണമെന്ന് ട്വീറ്റ്
backup
February 27 2022 | 05:02 AM
ന്യൂഡല്‍ഹി: ബിജെപി ദേശീയധ്യക്ഷന്‍ ജെപി നദ്ദയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. @JPNadda എന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടാണ് ഹാക്ക് ചെയ്തത്.
BJP national president JP Nadda's Twitter account hacked. pic.twitter.com/AdZ3fh7pd3
— ANI (@ANI) February 27, 2022
ഹാക്ക് ചെയ്തതിനു പിന്നാലെ റഷ്യയ്‌ക്കൊപ്പം നില്‍ക്കണമെന്ന ട്വീറ്റും പ്രത്യക്ഷപ്പെട്ടു. റഷ്യയ്ക്ക് വേണ്ടി ക്രിപ്‌റ്റോ കറന്‍സിയായും ബിറ്റ്‌കോയിനായും സംഭാവന സ്വീകരിക്കുമെന്നും ട്വീറ്റില്‍ പറയുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ ഇത് നീക്കം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."