HOME
DETAILS

ത്വായിഫ് കെ.എം.സി.സി യാത്രയയപ്പ് നല്കി

  
backup
February 28 2021 | 14:02 PM

kmcc-thayif-farewell-2802

    ത്വായിഫ്: മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസത്തിന് വിരാമമിടുന്ന ത്വായിഫ് കെഎംസിസി മുൻകാല നേതാവും സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന അബ്ദുൽ ഗഫൂർ പുല്ലാളൂരിന് ത്വായിഫ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയപ്പ് നൽകി. കെഎംസിസി ഓഫീസിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി നാലകത്ത് മുഹമ്മദ് സാലിഹ് സാഹിബും സിറ്റി, ശുത്ബ, ഹലകജുനൂബ് എന്നീ എരിയാ കമ്മറ്റികളുടെ പ്രതിനിധികളും മെമോന്റോകൾ നൽകി ആദരിച്ചു.

    പ്രസിഡണ്ട് നാലകത്ത് മുഹമ്മദ് സാലിഹിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുഹമ്മദ് അബ്ദുറഹ്മാൻ സ്വാഗതം ആശംസിച്ചു. കരീം കോട്ടക്കൽ, മുജീബ്, ബഷീർ താനൂർ, മുഹമ്മദ് ഷാ തങ്ങൾ, അലി ഒറ്റപ്പാലം, അബ്ദുറഹ്മാൻ വടക്കഞ്ചേരി, അഷ്റഫ് നഹാരി, മുഹമ്മദ് അലി തെങ്കര, സുനീർ ആനമങ്ങാട്, അഷ്റഫ് താനാളൂർ എന്നിവർ യാത്രാശംസകൾ നേർന്നു. റഫീഖ് തണ്ഡലം, ഷഫീക്ക് കുന്നമംഗലം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago