HOME
DETAILS
MAL
കീവ് വിടാന്‍ ഇന്ത്യക്കാര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കി കേന്ദ്രം
backup
March 01 2022 | 06:03 AM
കീവ്: റഷ്യന്‍ സൈനിക സന്നാഹം മുന്നേറുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ കീവ് വിടാന്‍ ഇന്ത്യക്കാര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കി കേന്ദ്രം.
ലഭ്യമായ സൗകര്യമുപയോഗിച്ച് പടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്ക് എത്രയും പെട്ടെന്ന് നീങ്ങാനാണ് നിര്‍ദ്ദേശം. ട്രെയിനോ മറ്റു മാര്‍ഗങ്ങളോ ഉപയോഗിക്കണം. ഇന്ന തന്നെ വിടണമെന്നും കേന്ദ്ര നിര്‍ദ്ദേശത്തില്‍ പറയുന്നു.
Advisory to Indians in Kyiv
— India in Ukraine (@IndiainUkraine) March 1, 2022
All Indian nationals including students are advised to leave Kyiv urgently today. Preferably by available trains or through any other means available.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."