HOME
DETAILS
MAL
ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു
backup
March 04 2022 | 06:03 AM
മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 109 റണ്‍സിനിടെ ഇന്ത്യയ്ക്ക് 2 വിക്കറ്റ് നഷ്ടമായി. നായകനായി രോഹിത് ശര്‍മ്മയുടെ ആദ്യ ടെസ്റ്റ് മത്സരമാണിത്. മുന്‍ നായകന്‍ വിരാട് കോഹ് ലിയുടെ നൂറാം ടെസ്റ്റ് എന്ന സവിശേഷതയും മൊഹാലി ടെസ്റ്റിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."