HOME
DETAILS
MAL
മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ മാതാവ് അന്തരിച്ചു
backup
March 05 2022 | 05:03 AM
കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ മാതാവ് മറിയം (80) അന്തരിച്ചു. ദേവര്‍കോവിലിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്താല്‍ ദീര്‍ഘകാലമായി കിടപ്പിലായിരുന്നു. ഖബറടക്കം വൈകിട്ട് നാലിന് ദേവര്‍കോവില്‍ കൊടക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."