HOME
DETAILS
MAL
റഷ്യൻ ചാനലിലെ മുഴുവൻ ജീവനക്കാരും രാജിവച്ചു ഉക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ചായിരുന്നു നടപടി
backup
March 05 2022 | 06:03 AM
മോസ്കോ
ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യൻ ടെലിവിഷൻ ചാനലിലെ മുഴുവൻ ജീവനക്കാരും രാജിവച്ചു. ഉക്രൈനിലെ യുദ്ധമുഖത്ത് നിന്നുള്ള ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നത് വിലക്കിയതാണ് കാരണമെന്നാണ് വിവരം. സത്സമയ സംപ്രേഷണത്തിനിടെയാണ് രാജി.
ടി.വി റെയ്നിലെ ജീവനക്കാരാണ് രാജിവച്ചത്. ഇനി പരിപാടികളുടെ സംപ്രേഷണം ഉണ്ടാകില്ലെന്ന് ചാനൽ അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."