HOME
DETAILS
MAL
കലാകിരീടം കോഴിക്കോടിന്
backup
January 07 2023 | 10:01 AM
കോഴിക്കോട്: 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം ചൂടി കോഴിക്കോട്. 945 പോയിന്റ് നേടിയാണ് കിരീടമുറപ്പിച്ചത്. ഇത് 20ാം തവണയാണ് കോഴിക്കോട് സ്വര്‍ണക്കപ്പില്‍ മുത്തമിടുന്നത്.925 പോയിന്റുമായി കണ്ണൂരും പാലക്കാടും ഒപ്പത്തിനൊപ്പമാണ്.പത്താം തവണയും പാലക്കാട് ഗുരുകുലം സ്‌കൂളിനാണ് ഒന്നാം സ്ഥാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."