HOME
DETAILS
MAL
ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; 13 പേര്‍ക്ക് പരുക്ക്
backup
January 10 2023 | 14:01 PM
ഇടുക്കി: പുല്ലപാറയ്ക്ക് സമീപം ശബരിമല തീര്‍ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ക്ക് പരുക്ക്.ഒരാളുടെ നില ഗുരുതരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ഫോഴ്‌സ് ക്രൂയിസര്‍ വളവില്‍ നിയന്ത്രണം വിടുകയും ക്രാഷ് ബാരിയര്‍ തകര്‍ത്ത് താഴേക്ക് മറിയുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."