HOME
DETAILS
MAL
ലക്ഷദ്വീപില്‍ ഇന്ന് രാത്രി മുതല്‍ നിരോധനാജ്ഞ
backup
March 20 2022 | 14:03 PM
കവരത്തി
ലക്ഷദ്വീപില്‍ ഇന്ന് രാത്രി മുതല്‍ നിരേധനാജ്ഞ പ്രഖ്യാപിച്ചു. ദ്വീപില്‍ എന്‍.സി.പി നാളെ പ്രതിഷേധ ദിനം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിരാധനാജ്ഞ പ്രഖ്യാപിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരാധനാജ്ഞ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."