HOME
DETAILS

സഊദി രാജാവിന്റെ പ്രഖ്യാപനം മഹത്തരം: കെ.എം.സി.സി

  
backup
August 19, 2016 | 7:46 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be-2



കണ്ണൂര്‍: സഊദിയില്‍ തൊഴില്‍പ്രശ്‌നത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരടക്കമുള്ള തൊഴിലാളികളുടെ വിഷയത്തില്‍ സല്‍മാന്‍ രാജാവ് നേരിട്ട് ഇടപെട്ടതു മാനുഷിക മൂല്യങ്ങളെയാണു പ്രതിഫലിപ്പിക്കുന്നതെന്നു റിയാദ് കണ്ണൂര്‍ ജില്ലാ കെ.എം.സി. സി.വി കെ മുഹമ്മദ് അധ്യക്ഷനായി. ഹാഷിം നീര്‍വേലി, എന്‍.എ മുനീര്‍, ഇബ്രാഹിം വളക്കൈ, അബ്ദുല്‍ മജീദ് പയ്യന്നൂര്‍, റസാക്ക് വളക്കൈ സംസാരിച്ചു. ഭാരവാഹികള്‍: വി.കെ മുഹമ്മദ് (പ്രസിഡന്റ്), യു.പി മുസ്തഫ, കെ.ടി മുഹമ്മദ് കുഞ്ഞി, യഅ്ക്കൂബ് തില്ലങ്കേരി, മുഹമ്മദ് ബുഷ്ര് (വൈസ് പ്രസിഡന്റുമാര്‍), ഹാഷിം നീര്‍വേലി (ജനറല്‍ സെക്രട്ടറി), എന്‍.എ മുനീര്‍, അന്‍വര്‍ വാരം, മജീദ് പയ്യന്നൂര്‍, ഹാഷിം കാഞ്ഞിരോട്, ഷൗക്കത്ത് പള്ളിപ്പറമ്പ് (ജോയിന്റ് സെക്രട്ടറിമാര്‍), റസാക്ക് വളക്കൈ (ട്രഷറര്‍).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചിറ്റാറിലെ യുവാവിന്റെ ദുരൂഹ മരണം: യുവതിയുടെ രണ്ട് ബന്ധുക്കള്‍ പൊലിസ് കസ്റ്റഡിയില്‍, അന്വേഷണം ഊര്‍ജ്ജിതം

Kerala
  •  5 days ago
No Image

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം; വമ്പൻ നാണക്കേടിലേക്ക് വീണ് സഞ്ജു

Cricket
  •  5 days ago
No Image

വീര്യം കുറഞ്ഞ മദ്യം മുതല്‍ പി.എം ശ്രീവരെ; വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

Kerala
  •  5 days ago
No Image

ദുബൈയില്‍ താപനില 46 ഡിഗ്രി വരെ ഉയരും; പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Weather
  •  5 days ago
No Image

കുടുംബസമേതം ഖത്തറിലുള്ള മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  5 days ago
No Image

ഏഴരപ്പൊന്നാന മാത്രമല്ല, തിരുവാഭരണങ്ങളും പരിശോധിക്കണം; ഏറ്റുമാനൂരിൽ സ്വത്തുക്കളുടെ ഓഡിറ്റ് ആവശ്യപ്പെട്ട് ഭക്തർ

Kerala
  •  5 days ago
No Image

മുല്ലപ്പെരിയാര്‍ വിഷയം: പുതിയ ഡാമിനായുള്ള ചര്‍ച്ചകള്‍ക്കായി കേരളവും തമിഴ്‌നാടും ഇന്ന് മൂന്നാറില്‍ ഒത്തുചേരും

Kerala
  •  5 days ago
No Image

രണ്ടാം ജന്മമില്ലാത്ത പടക്കളം! റൗണ്ട് ഓഫ് 32-ൽ വിട്ടുകൊടുക്കാതെ വമ്പന്മാർ

Football
  •  5 days ago
No Image

സ്വപ്‌നത്തിന്റെ റാക്കറ്റേന്തി നജാഫുമുണ്ട് ലോകകപ്പ് വേദിയില്‍

International
  •  5 days ago
No Image

ചില്ലറക്കളിയല്ല; റൗണ്ട്‌ ഓഫ് 32: വമ്പന്മാര്‍ നേർക്കുനേർ

Football
  •  5 days ago