HOME
DETAILS

രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരേ ജനങ്ങള്‍ മുന്നോട്ടുവരണം: ഹമീദലി തങ്ങള്‍

  
backup
August 19, 2016 | 8:10 PM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d


പാനൂര്‍: ഫാസിസത്തിനും രാഷ്ട്രീയ അക്രമങ്ങള്‍ക്കുമെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പാറാട് ശിഹാബ് തങ്ങള്‍ നഗറില്‍ നടന്ന പൊതുസമ്മേളനത്തില്‍ മുസ്‌ലിം ലീഗ് പാറാട് ഏരിയാ കമ്മിറ്റി നിര്‍മിച്ച ബൈത്തുല്‍ റഹ്മയുടെ താക്കോല്‍ പാലിലാണ്ടി പൊക്കിക്ക് നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏരിയ ലീഗ് പ്രസിഡണ്ട് പി.പി സൂപ്പി ഹാജി അധ്യക്ഷനായി. ബൈത്തുറഹ്മ നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ വി.വി കുഞ്ഞബ്ദുള്ളയെ തങ്ങള്‍ പൊന്നാട അണിയിച്ചു. കണ്ണങ്കോട് ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി നിര്‍മിക്കാനുദ്ദേശിക്കുന്ന ബൈത്തുറഹ്മയുടെ പ്രഖ്യാപനം പ്രസിഡണ്ട് ടി.ടി കുഞ്ഞമ്മത് ഹാജിയില്‍ നിന്നും ഫണ്ട് സ്വീകരിച്ചു കൊണ്ട് തങ്ങള്‍ നിര്‍വഹിച്ചു. യൂത്ത് ലീഗ് വകയുള്ള  നിലവിളക്ക് എം.പി.ഷാജഹാന്‍ ലബ്ബ പൊക്കിക്ക് നല്‍കി. കെ.എം ഷാജി എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. കൂത്തുപറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ള, പി.പി.എ ഹമീദ്, അന്‍സാരി തില്ലങ്കേരി, കെ.പി മൂസഹാജി, ടി.എം നാസര്‍, വി.വി കുഞ്ഞബ്ദുള്ള, ടി.പി അബൂബക്കര്‍, മുജീബ് കൊമ്പന്‍ പ്രസംഗിച്ചു. സായാഹ്ന സംഗമം മരുന്നന്‍ യൂസഫ് ഹാജിയുടെ അധ്യക്ഷതയില്‍ ആര്‍ അബ്ദുള്ള  ഉദ്ഘാടനം ചെയ്തു. ആലിക്കോയ വെട്ടം മുഖ്യ പ്രഭാഷണം നടത്തി. മുന്‍മന്ത്രി കെ.പി മോഹനന്‍, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് നസീര്‍ പുത്തൂര്‍, ഖദീജ തെക്കയില്‍, പി.കെ അനീഷ്, സി.എച്ച് മൂസഹാജി, നാസര്‍ കാണാമ്പത്ത്, കെ.കെ ഷാജഹാന്‍, സാദിഖ് പാറാട് പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  12 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  12 hours ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  12 hours ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  13 hours ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  13 hours ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  13 hours ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  13 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  13 hours ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  13 hours ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  14 hours ago