![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരേ ജനങ്ങള്‍ മുന്നോട്ടുവരണം: ഹമീദലി തങ്ങള്‍
പാനൂര്‍: ഫാസിസത്തിനും രാഷ്ട്രീയ അക്രമങ്ങള്‍ക്കുമെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പാറാട് ശിഹാബ് തങ്ങള്‍ നഗറില്‍ നടന്ന പൊതുസമ്മേളനത്തില്‍ മുസ്ലിം ലീഗ് പാറാട് ഏരിയാ കമ്മിറ്റി നിര്‍മിച്ച ബൈത്തുല്‍ റഹ്മയുടെ താക്കോല്‍ പാലിലാണ്ടി പൊക്കിക്ക് നല്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏരിയ ലീഗ് പ്രസിഡണ്ട് പി.പി സൂപ്പി ഹാജി അധ്യക്ഷനായി. ബൈത്തുറഹ്മ നിര്‍മാണ കമ്മിറ്റി ചെയര്മാന് വി.വി കുഞ്ഞബ്ദുള്ളയെ തങ്ങള്‍ പൊന്നാട അണിയിച്ചു. കണ്ണങ്കോട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നിര്‍മിക്കാനുദ്ദേശിക്കുന്ന ബൈത്തുറഹ്മയുടെ പ്രഖ്യാപനം പ്രസിഡണ്ട് ടി.ടി കുഞ്ഞമ്മത് ഹാജിയില്‍ നിന്നും ഫണ്ട് സ്വീകരിച്ചു കൊണ്ട് തങ്ങള്‍ നിര്‍വഹിച്ചു. യൂത്ത് ലീഗ് വകയുള്ള നിലവിളക്ക് എം.പി.ഷാജഹാന് ലബ്ബ പൊക്കിക്ക് നല്കി. കെ.എം ഷാജി എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. കൂത്തുപറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ള, പി.പി.എ ഹമീദ്, അന്‍സാരി തില്ലങ്കേരി, കെ.പി മൂസഹാജി, ടി.എം നാസര്‍, വി.വി കുഞ്ഞബ്ദുള്ള, ടി.പി അബൂബക്കര്‍, മുജീബ് കൊമ്പന് പ്രസംഗിച്ചു. സായാഹ്ന സംഗമം മരുന്നന്‍ യൂസഫ് ഹാജിയുടെ അധ്യക്ഷതയില്‍ ആര് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ആലിക്കോയ വെട്ടം മുഖ്യ പ്രഭാഷണം നടത്തി. മുന്‍മന്ത്രി കെ.പി മോഹനന്, യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് നസീര്‍ പുത്തൂര്‍, ഖദീജ തെക്കയില്‍, പി.കെ അനീഷ്, സി.എച്ച് മൂസഹാജി, നാസര്‍ കാണാമ്പത്ത്, കെ.കെ ഷാജഹാന്, സാദിഖ് പാറാട് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://d1li90v8qn6be5.cloudfront.net/2024-07-27052557ARJUMG.png?w=200&q=75)
അര്‍ജുനായുള്ള തെരച്ചിലിന് മത്സ്യത്തൊഴിലാളികളും പ്രാദേശിക മുങ്ങല്‍ വിദഗ്ധരും; കുന്ദാപുരയിലെ ഏഴംഗ സംഘം ഷിരൂരിലെത്തി
Kerala
•4 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27052422452.png?w=200&q=75)
32,046 കുടുംബങ്ങള്‍ക്ക് കേരള ബാങ്കിന്റെ ജപ്തി നോട്ടിസ്
Kerala
•4 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27035313accident_-_film.png?w=200&q=75)
കൊച്ചിയിൽ സിനിമ ഷൂട്ടിംഗിനിടെ വാഹനാപകടം; മൂന്ന് യുവ അഭിനേതാക്കൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്ക്
Kerala
•5 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-05-20080555police.png?w=200&q=75)
ഉയർന്ന ശബ്ദത്തിൽ പാട്ടുവെച്ചു; അയൽവാസിയെ വീട്ടിൽ കയറി വെട്ടി, പ്രതി പിടിയിൽ
Kerala
•6 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27023628niti_ayog.png?w=200&q=75)
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിതി ആയോഗ് യോഗം ഇന്ന്; ബജറ്റ് അവഗണനയിൽ പ്രതിഷേധിച്ച് 'ഇൻഡ്യ' മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും
National
•7 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-25015535arjun_shiroor.png?w=200&q=75)
അർജുനെ തേടി 12-ാം നാൾ; കാലാവസ്ഥ പ്രതികൂലം, കൂടുതൽ സന്നാഹങ്ങളുമായി ഇന്ന് തിരച്ചിൽ
Kerala
•7 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27003843malegaon-blasts-nia-punches-holes-in-ats-reasons-for-applying-mcoca.png?w=200&q=75)
മലേഗാവ് സ്ഫോടനം: ലക്ഷ്യമിട്ടത് സാമുദായിക കലാപമെന്ന് എന്‍.ഐ.എ
National
•9 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27003210hh.png?w=200&q=75)
ഷൂട്ടിങ്ങിലും ഹോക്കിയിലും ഇന്ത്യ തുടങ്ങുന്നു
latest
•9 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27001655oli.png?w=200&q=75)
കായിക ലോകത്തിന് പുതിയ സീന്‍ സമ്മാനിച്ച് 33ാമത് ഒളിംപിക്സിന് പാരിസില്‍ തുടക്കം
International
•9 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26172113.png?w=200&q=75)
ദുബൈയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു
uae
•16 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26164035CY.png?w=200&q=75)
ഹാക്കിംഗ്: പ്രതിരോധിക്കാനുള്ള നുറുങ്ങുകൾ
മൈക്രോസോഫ്റ്റ് ഔട്ടേജ്: ഹാക്കിംഗ് ഭീഷണിയോ - 3
Tech
•17 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26155438pianrayi-vijayan.png?w=200&q=75)
ഷിരൂര്‍ രക്ഷാദൗത്യം; കൂടുതല്‍ സഹായം അനുവദിക്കണം; രാജ്നാഥ് സിങ്ങിനും, സിദ്ധരാമയ്യക്കും കത്തയച്ച് മുഖ്യമന്ത്രി
Kerala
•17 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26155248.png?w=200&q=75)
യുഎഇ; ഓഗസ്റ്റ് 1 മുതൽ പുതിയ ആപ്പ് ഉപയോഗിച്ച് ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അബുദബി പോലിസ് .
uae
•17 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26154245.png?w=200&q=75)
വായ്പ വാഗ്ദാന തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാൻ
oman
•18 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-03-13154635CURRENT-AFFAIRS.jpg.png?w=200&q=75)
കറന്റ് അഫയേഴ്സ്-25/07/2024
PSC/UPSC
•18 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26151531dhanya.png?w=200&q=75)
സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ ധന്യ പൊലിസില്‍ കീഴടങ്ങി
Kerala
•18 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27091916Mamtha.png?w=200&q=75)
സംസാരിക്കുന്നതിനിടെ മൈക്ക് ഓഫാക്കി; നീതി ആയോഗ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി മമത
National
•a few seconds ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27075205un_-_gaza.png?w=200&q=75)
ഗസ്സയിലെ മാനുഷികാവസ്ഥ സമ്പൂര്‍ണ ദുരന്തത്തില്‍: യു.എന്‍
International
•an hour ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27073909rishi_-_starmer.png?w=200&q=75)
ഋഷി സുനകിന്റെ നിലപാട് മാറ്റി ബ്രിട്ടൺ; നെതന്യാഹുവിനുള്ള അറസ്റ്റ് വാറണ്ടിനെ എതിര്‍ക്കില്ല
International
•2 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27072220priyanka_-_gaza.png?w=200&q=75)
ഇസ്റാഈൽ ഭരണകൂടം നടത്തുന്നത് വംശഹത്യ; പിന്തുണയ്ക്കുന്ന പശ്ചാത്യരാജ്യങ്ങളുടെ നിലപാട് ലജ്ജാകരമെന്ന് പ്രിയങ്ക ഗാന്ധി
International
•2 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27070802Rahul-Gandhi.png?w=200&q=75)
5, സുനേരി ബാഗ് റോഡ്, ന്യൂഡല്‍ഹി; രാഹുല്‍ ഗാന്ധിക്ക് പുതിയ മേല്‍വിലാസമാകുമോ?
National
•2 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27062404dhanya.png?w=200&q=75)
'ചന്ദ്രനില്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങി, ബാഗ് മുഴുവന്‍ കാശാണ് എടുത്തോളൂ..'; പരിഹാസത്തോടെ ധന്യയുടെ മറുപടി, തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Kerala
•3 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27060539aru.png?w=200&q=75)
ലോറി കരയില്‍ നിന്ന് 132 മീറ്റര്‍ അകലെ; മനുഷ്യസാന്നിധ്യം ഉറപ്പിക്കാനായില്ല
Kerala
•3 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27054627scs%2C.png?w=200&q=75)
സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവക്കുന്നര്‍ സൂക്ഷിക്കുക, സ്കാമര്‍മാര്‍ നിങ്ങളോടൊപ്പമുണ്ട്.
uae
•3 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27053910FU.png?w=200&q=75)