HOME
DETAILS
MAL
ബി.ജെ.പി മാര്‍ച്ചിനെ നേരിടാന്‍ കരുതലോടെ പൊലിസ്
backup
August 19 2016 | 20:08 PM
മഞ്ചേരി: മഞ്ചേരിയിലെ സത്യസരണി മതപഠന കേന്ദ്രത്തിലേക്ക് ഇന്ന് ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പൊലിസ് സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായി മഞ്ചേരി എസ്.ഐ കൈലാസ്നാഥ് പറഞ്ഞു. മഞ്ചേരിയിലെ പൊലിസിനു പുറമെ അഞ്ച് ഡി.വൈ.എസ്.പിമാര്‍, ഏഴ് സി.ഐ,ഒരു എസ്.പി എന്നിവര്‍ ഉള്‍പ്പെടെ അഞ്ഞൂറ് പൊലിസ് ഉദ്യോഗസ്ഥരെ പ്രത്യേക സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."