HOME
DETAILS
MAL
തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; ഒരാള്‍ക്ക് പരുക്ക്
backup
January 30 2023 | 12:01 PM
തൃശൂര്‍: വടക്കാഞ്ചേരി കുണ്ടന്നുരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. ഒരാള്‍ക്ക് പരുക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് ഗുരുതര പരുക്കേറ്റത്. വെടിക്കെട്ട് പുര പൂർണമായും കത്തിനശിച്ചു. 10 കിലോമീറ്റര്‍ അകലെ വരെ പ്രകമ്പനമുണ്ടായി. ഓട്ടുപാറ,അത്താണി പ്രദേശത്ത് പ്രകമ്പനമുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."