HOME
DETAILS

കുട്ടിക്കാലത്തേക്ക് തിരിച്ചു നടക്കാം; ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന വാക്ക്മാൻ ഇന്ത്യയിലെത്തിച്ച് സോണി

  
backup
January 31, 2023 | 2:58 PM

sony-walkman-nw-zx707-launched-in-india

കുട്ടിക്കാലത്തെ ഓർമ്മകൾ തിരിച്ചു നൽകാനുള്ള ശ്രമത്തിലാണ് സോണി കമ്പനി. മൊബൈൽ ഫോണുകൾ സജീവമാകുന്നതിന് വർഷങ്ങൾക്ക് മുൻപ് ആളുകൾ സാധാരണയായി ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു വാക്ക്മാൻ. യാത്രകളിലും മറ്റും പാട്ടുകൾ കേൾക്കാൻ ഉപയോഗിച്ചിരുന്ന വാക്ക്മാൻ തിരികെ എത്തിച്ചിരിക്കുകയാണ് സോണി. എന്നാൽ ആളല്പം ചെലവേറിയതാണ്.

സോണിയുടെ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും പുതിയ വാക്മാന് 69,990 രൂപയാണ് വില. എന്‍ഡബ്ല്യു-സെഡെക്‌സ്707
എന്ന സീരീസ് വാക്ക്മാൻ ഇന്ത്യൻ വിപണികളിലെത്തി. ക്ലാസിക് ബ്ലാക്ക് ആൻഡ് ഗോൾഡ് വേരിയന്റിലാണ് വാക്മാൻ പുറത്തിറക്കിയിരിക്കുന്നത്. വാക്മാന്‍ എന്‍ഡബ്ല്യു-സെഡെക്‌സ്707 ഉപകരണം 5 ഇഞ്ച് ഡിസ്പ്ലേയുള്ള പ്രീമിയം ഡിസൈനാണ് അവതരിപ്പിക്കുന്നത്. ഡിവൈസിൽ ഒരു ഡിഎസ്ഡി റീമാസ്റ്ററിങ് എൻജിനും ഉണ്ട്.

ഹെഡ്‌ഫോണ്‍ സോണ്‍ വഴി മാത്രമായിരിക്കും ഇത് വില്‍ക്കുക എന്നാണ് കേള്‍ക്കുന്നത്. വക്രീകരണമില്ലാത്ത ശബ്ദവും മറ്റനവധി ഓഡിയോ ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ച ഈ പ്രീമിയം ഉപകരണത്തിന് 25 മണിക്കൂര്‍ ബാറ്ററി ലൈഫ് കിട്ടുമെന്ന് കമ്പനി പറയുന്നു.

വാക്മാന്‍ എന്‍ഡബ്ല്യു-സെഡെക്‌സ്707 ഉപയോഗിച്ച് ആധുനിക സാങ്കേതിക വിദ്യകൾക്കൊപ്പം ഒരു പരമ്പരാഗത വാക്മാന്റെ നിലവാരം നിലനിർത്താൻ സോണിക്ക് കഴിഞ്ഞു. 5 ഇഞ്ച് ഡിസ്‌പ്ലേ, ഹൈ-റെസ് ഓഡിയോ വയർലെസ് ഉള്ള ശബ്‌ദ പ്രോസസ്സിങ്, 25 മണിക്കൂർ വരെ ബാറ്ററി ലൈഫ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഗമണില്‍ ഓഫ് റോഡ് ട്രക്കിങ് ജീപ്പ് മറിഞ്ഞു; ആറുപേര്‍ക്ക് പരുക്ക്, മൂന്നുപേരുടെ നില ഗുരുതരം

Kerala
  •  15 days ago
No Image

വിവാദച്ചുഴിയിൽ ഫിഫ ലോകകപ്പ്; അർജന്റീനയ്ക്ക് വേണ്ടി ഒത്തുകളിയെന്ന് ഈജിപ്ത്; ട്രംപിനെതിരെ യുവേഫ

Football
  •  15 days ago
No Image

വര്‍ക്കലയില്‍ 19കാരിയായ നവവധു ജീവനൊടുക്കി

Kerala
  •  15 days ago
No Image

മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗത്തില്‍ തര്‍ക്കം; യോഗത്തിനിടെ സംസാരിക്കാന്‍ അവസരം ലഭിച്ചില്ല; പി.വി അബ്ദുല്‍ വഹാബ് എം.പി ഇറങ്ങിപ്പോയി

Kerala
  •  15 days ago
No Image

ഇനി നെറ്റ്‌വര്‍ക്ക് ഒരു പ്രശ്‌നമേയല്ല; ഇതാ വന്നെത്തി ബി.എസ്.എന്‍.എല്ലിന്റെ സാറ്റലൈറ്റ് ഫോണ്‍

Tech
  •  15 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  15 days ago
No Image

അർജന്റീന ദുർബലമായ ടീമെന്ന് സ്വിറ്റ്‌സർലൻഡ് പരിശീലകൻ മുരത് യാക്കിൻ; ക്വാർട്ടറിന് മുൻപ് പോര് മുറുകുന്നു

Football
  •  15 days ago
No Image

അർജന്റീന-ഈജിപ്ത് പോരാട്ടത്തിന് പിന്നാലെ വിവാദങ്ങൾ ഒടുങ്ങുന്നില്ല; സ്കലോണിയോട് ആക്രോശിച്ച് ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സൻ

Football
  •  15 days ago
No Image

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഉത്തരവിന് മാറ്റി

Kerala
  •  15 days ago
No Image

പാലാ നഗരസഭയില്‍ നിര്‍ണായക നീക്കവുമായി എല്‍.ഡി.എഫ്; ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കി

Kerala
  •  15 days ago