HOME
DETAILS
MAL
മന്മോഹന് സിങ്ങിന് കൊവിഡ്: ഡല്‍ഹി എംയ്സില്‍ പ്രവേശിപ്പിച്ചു
backup
April 19 2021 | 14:04 PM
ന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചികിത്സക്കായി ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു. 88 വയസുള്ള അദ്ദേഹം പനിയെ തുടര്‍ന്നാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. ഇന്നലെയാണ് കൊവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ നിര്ദേശങ്ങളടങ്ങിയകച്ച് അദ്ദേഹം കേന്ദ്ര സര്‍ക്കാരിന് അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."