HOME
DETAILS

ഒരു കുടുംബം എട്ടു വർഷത്തിനിടെ ഇന്ധന നികുതിയായി നൽകിയത് 10 ലക്ഷം രൂപയെന്ന് പി. ചിദംബരം

  
backup
April 07 2022 | 05:04 AM

9653154210-2


ന്യൂഡൽഹി
ഇന്ധനവില വർധനവിനെ തുടർന്ന് കഴിഞ്ഞ എട്ടു വർഷം കൊണ്ട് മോദി സർക്കാർ ഒരു കൂടുംബത്തിൽ നിന്ന് 10 ലക്ഷം രൂപയുടെ ഇന്ധനനികുതി പിരിച്ചതായി കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം. എട്ടു വർഷം കൊണ്ട് മോദി സർക്കാർ 26,51,919 കോടിയുടെ ഇന്ധന നികുതിയാണ് പിരിച്ചതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ 26 കോടി കുടുംബങ്ങളാണ് ഉള്ളത്. അതു പ്രകാരം ഒരു കുടുംബത്തിൽ നിന്ന് എട്ടു വർഷത്തിനിടെ 10 ലക്ഷം രൂപ വീതമാണ് ഇന്ധനനികുതിയായി കേന്ദ്ര സർക്കാർ ഈടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.


ഇന്ധനവില വർധനയുമായി ബന്ധപ്പെട്ട് ലോക്‌സഭയും കഴിഞ്ഞ ദിവസം നിർത്തിവച്ചിരുന്നു. പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയതിനെ തുടർന്ന് ചോദ്യോത്തര വേളയും ശൂന്യവേളയുമാണ് തടസ്സപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago