HOME
DETAILS

സ്വാഗതപ്രസംഗത്തിൽ സിൽവർ ലൈൻ പറഞ്ഞ് മുഖ്യമന്ത്രി

  
backup
April 07 2022 | 05:04 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%97%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%b8%e0%b4%bf%e0%b5%bd%e0%b4%b5%e0%b5%bc


വിമർശന സാധ്യതയ്ക്ക് ഒരുമുഴംമുന്നേ മറുപടി
പ്രത്യേക ലേഖകൻ
കണ്ണൂർ
സി.പി.എം പാർട്ടി കോൺഗ്രസിൽ സിൽവർ ലൈനിനെതിരേ ഉയരാൻ സാധ്യതയുള്ള വിമർശനങ്ങൾക്ക് ഒരുമുഴം മുന്നേ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി കോൺഗ്രസ് ഉദ്ഘാടനവേദിയിൽ സംഘാടകസമിതി ചെയർമാൻ എന്ന നിലയിൽ നടത്തിയ സ്വാഗതപ്രസംഗത്തിലാണ് അദ്ദേഹം സിൽവർ ലൈനിനെക്കുറിച്ചു പരാമർശിച്ചത്.
പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കാൻ എല്ലാ ശ്രമവും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഭൂമി നഷ്ടമാകുന്നവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകും. വികസന പദ്ധതികൾക്കൊപ്പം പരിസ്ഥിതിയും സംരക്ഷിക്കും. വസ്തുതാപരമല്ലാത്ത ആരോപണങ്ങളുയർത്തി പദ്ധതി തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. എത്രയുംവേഗം പദ്ധതി നടപ്പാക്കാനാണ് ശ്രമം. പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവൽകരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരേ മഹാരാഷ്ട്രയിൽ സി.പി.എം സമരത്തിലാണ്. സമരത്തിന് നേതൃത്വം നൽകുന്ന നേതാക്കൾ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. അവരടക്കം ചില സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ പദ്ധതിക്കെതിരേ വിമർശനമുയർത്താനിടയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago