HOME
DETAILS
MAL
പള്ളികളില്‍ പരമാവധി 50 പേര്‍ മാത്രം; ചെറിയ പള്ളികളില്‍ എണ്ണം ചുരുക്കണം
backup
April 26 2021 | 12:04 PM
തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പള്ളികളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ:
- പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ
- ചെറിയ പള്ളികളില്‍ എണ്ണം ചുരുക്കണം. ഇക്കാര്യം ജില്ലാ കലക്ടര്‍മാര്‍ അതാതു സ്ഥലത്തെ മതനേതാക്കളുമായി ആലോചിച്ച് തീരുമാനിക്കണം
- പായ സ്വന്തമായി കൊണ്ടുപോകണം
- ദേഹശുദ്ധിക്കായി പൈപ്പുകള്‍ ഉപയോഗിക്കണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."