റെക്കോർഡിൽ തുടർന്ന് സ്വർണവില; ഇന്ന് വിലയിൽ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയെന്ന റെക്കോർഡ് ഇന്നലെ ഇട്ടതിന് പിന്നാലെ ഇന്ന് സ്വർണവിലയിൽ മാറ്റമുണ്ടായില്ല. ഇന്നലെ റെക്കോർഡിട്ട 48,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6080 രൂപയാണ് വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 2300 രൂപയിലധികമാണ് വര്‍ധിച്ചത്. ചൊവ്വാഴ്ചയാണ് ഒന്‍പതിന് രേഖപ്പെടുത്തിയ 48,600 എന്ന സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് 48,640 എന്ന പുതിയ ഉയരം സ്വര്‍ണവില കുറിച്ചത്.
മാർച്ചിലെ ഓരോ ദിവസത്തെയും സ്വർണവില
1-Mar-24 46320
2-Mar-24 47000
3-Mar-24 47000
4-Mar-24 47000
5-Mar-24 47560
6-Mar-24 47760
7-Mar-24 48080
8-Mar-24 48200
9-Mar-24 48600
10-Mar-24 48600
11-Mar-24 48600
12-Mar-24 48600
13-Mar-24 48280
14-Mar-24 48480
15-Mar-24 48480
16-Mar-24 48480
17-Mar-24 48480
18-Mar-24 48280
19-Mar-24 48640
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."