HOME
DETAILS
MAL
ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം
backup
April 28 2021 | 06:04 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിനായി ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാന്‍ മന്ത്രിസഭാ തീരുമാനം. 70 ലക്ഷം കൊവിഷീല്‍ഡും 30 ലക്ഷം കൊവാക്‌സിനുമാണ് വാങ്ങുക. 10 ലക്ഷം ഡോസ് വാക്‌സിന്‍ അടുത്തമാസം തന്നെ എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."