HOME
DETAILS
MAL
ട്രെയിന്‍ പിടിക്കാന്‍ യാത്രക്കാരന്റെ ബോംബ് ഭീഷണി; ഒടുവില്‍ പിടിയില്‍
backup
February 24 2023 | 03:02 AM
എറണാകുളം: ട്രെയിനില്‍ കയറാന്‍ യാത്രക്കാരന്റെ ബോംബ് ഭീഷണി. രാജധാനി എക്സ്പ്രസില്‍ കയറാനായിരുന്നു നാടകം. എറണാകുളത്തു നിന്ന് ട്രെയിന്‍ പുറപ്പെടുമ്പോഴാണ് സംഭവം. ഷൊര്‍ണൂരില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ ഇയാള്‍ ട്രെയിനില്‍ കയറി. പഞ്ചാബ് സ്വദേശി ജെയ്സിംഗ് റാത്തറാണ് ബോംബ് ഭീഷണി മുഴക്കി. ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."