HOME
DETAILS
MAL
സ്വര്‍ണവില 40,000ത്തിലേക്ക് അടുക്കുന്നു; പവന് 240 രൂപ വര്‍ധിച്ചു
backup
April 18 2022 | 04:04 AM
കൊച്ചി: സ്വര്‍ണവില വീണ്ടും 40,000ത്തിലേക്ക് അടുക്കുന്നു. പവന് 240 രൂപ വര്‍ധിച്ച് 39,880 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 4985 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
12 ദിവസത്തിനിടെ ഏഴ് തവണയായി 1600 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു. പിന്നീട് പടിപടിയായി വര്‍ധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."