HOME
DETAILS
MAL
ജീപ്പിടിച്ചു വഴിയാത്രികനു പരുക്ക്
backup
August 20 2016 | 23:08 PM
പുതുക്കാട്: ദേശീയപാത പുതുക്കാട് സിഗ്‌നല്‍ ജങ്ഷനില്‍ ജീപ്പ് ഇടിച്ചു വഴിയാത്രികനു പരുക്കേറ്റു.
പുതുക്കാട് കൊല്ലം വീട്ടില്‍ ഭാസ്‌കരനാണ് (63) പരുക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."